പ്രമാടം : വലഞ്ചുഴി മേലേമുറിയിൽ വീട്ടിൽ അനീഷ്. എസ്. നായരുടെ ഭാര്യ രശ്മി. എം (39) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൻ : ദേവർഷ് എ. നായർ.