16-sob-lekshmi
ല​ക്ഷ്മി

കാരംവേലി :​ വേങ്ങോലിമുരുപ്പേൽ പരേതനായ നാരായണന്റെ ഭാര്യ ല​ക്ഷ്മി (90) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മ​ക്കൾ : ​വത്സല, തുളസി, ഓമന, പരേതരായ ശ്യാമള, ഇന്ദിര. മരുമക്കൾ :​ പരേതനായ തങ്കപ്പൻ, സുകുമാരൻ, ദേവദാസ്, മുരളീധരൻ, സജി.