 
കല്ലൂപ്പാറ-ചാക്കോഭാഗം: പഴൂർ, ഓർഡിനൻസ് ഫാക്ടറി മേഡക്ക് മുൻ ജീവനക്കാരൻ ചിറയിൻകീഴ് വയലുവീട് പരേതനായ ജി. കേശവൻ നായരുടെ ഭാര്യ പി. എൻ. രത്‌നകുമാരി (മണി - 76) നിര്യാതയായി സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : മനോജ് കെ. നായർ, മഞ്ജു. മരുമകൾ : ഷീബ മനോജ്. സഞ്ചയനം 19ന് രാവിലെ 9 ന്.