16-sob-p-a-abraham
പി. എ. എബ്രഹാം

വാളക്കുഴി​ - നാരകത്താനി : പറങ്കാമൂട്ടിൽ റിട്ട. എസ്.ഐ, പി. എ. എബ്രഹാം (92) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : മേപ്രാൽ കോലത്ത് ചക്കുമൂട്ടിൽ പരേതയായ ചിന്നമ്മ എബ്രഹാം (റിട്ട. അധ്യാപിക).