16-subedar
28 വർഷത്തെ രാജ്യ സേവനത്തിനു ശേഷം വിരമി​ച്ച സു​ബേദാർ സിജി കുമാറി​നെ സി.പി.എം ജില്ലാ സെക്രട്ട​റി കെ.പി. ഉദയ​ഭാ​നു ആ​ദ​രി​ക്കുന്നു

ക​ലഞ്ഞൂർ : 28 വർഷത്തെ രാജ്യ സേവനത്തിന് ശേഷം വിരമി​ച്ച സു​ബേദാർ സിജി കുമാറി​നെ സി.പി.എം കലഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെയും പാടം ബ്രാഞ്ചുകളുടെയും ആദരവ് കലഞ്ഞൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാ​വ് എസ്. രഘുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ട​റി കെ.പി. ഉദയഭാനു കൈമാറി. കൊടുമൺ ഏരിയാ കമ്മിറ്റി അംഗം മനോജ്​ കുമാർ, കലഞ്ഞൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശ്രീകുമാരൻ നായർ, ജ​നാർദ്ധൻ, പി.എസ്. രാജു, അരുൺ ചന്ദ്രൻ, വാർഡ് മെമ്പർ ശോഭ ദേവരാജൻ, പാടം ഈസ്റ്റ്​ ബ്രാഞ്ച് സെക്രട്ടറി നിഷാദ് എന്നിവർ പങ്കെടുത്തു.