ഇലവുംതിട്ട: പ്ലാന്തോട്ടത്ത് ആനക്കുഴിക്കൽ പരേതനായ എ. വി. തോമസിന്റെ ഭാര്യ : അന്നമ്മ തോമസ് (78) നിര്യാതയായി, സംസ്കാരം നാളെ 12 മണിക്ക് മാന്തുക ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ : സുജ തോമസ്, സുനിൽ തോമസ്. മരുമക്കൾ : സാബു ജോൺ, ഷേർലി സുനിൽ.