 
കാരയ്ക്കാട്: നവീകരിച്ച കാരയ്ക്കാട് സീനായ്ക്കുന്ന് സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ 25, 26 തീയതികളിൽ നടക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ സഹകാർമ്മികത്വം വഹിക്കും.