കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച ജേക്കബ് എബ്രഹാമിന്റെയും ഷീലാ ജേക്കബിന്റെയും മൃതദേഹം ഇരവിപേരൂർ കുറ്റിയിൽ വീട്ടിലെത്തിച്ചപ്പോൾ .മരുമകൻ തോമസ് കുര്യാക്കോസ് , മകൻ അതുൽ ജേക്കബ് , മരുമകൾ എൽമ ഏബ്രഹാം , ഷീലയുടെ മാതാവ് ബേബിക്കുട്ടി തുടങ്ങിയവർ സമീപം.