മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് വിൽപ്പനയ്ക്കായി നിരത്തിവച്ചിരിക്കുന്ന കരിമ്പുകൾ. മധുരയിൽ നിന്നെത്തിച്ച കരിമ്പിന് ഒരു കെട്ടിന് എൺപത് മുതൽ നൂറ് രൂപ വരെയാണ് വില
ഫോട്ടോ: മഹേഷ് മോഹൻ