17-sob-rahel-amma
റാഹേൽ അമ്മ

ആഞ്ഞിലിത്താനം: വല്യമണ്ണിൽ തോമസ് ചാക്കോയുടെ ഭാര്യ റാഹേലമ്മ (അമ്മിണി 71) നിര്യാതയായി. സംസ്‌കാരം പിന്നീ​ട്. പത്തനാപുരം വാഴവിള പുത്തൻവീട് കുടുംബാംഗമാ​ണ്. മക്കൾ: സോജൻ തോമസ്, സോണി തോമസ്. മരുമക്കൾ: സുജ, സുനു.