pension

മൈലപ്ര : പഞ്ചായത്തിൽ 2024 സെപ്തംബർ 30 വരെ വിധവാ പെൻഷൻ, 50 വയസു കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിവ അനുവദിക്കപ്പെട്ട 60 വയസിന് താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം (ഗസറ്റഡ് ഓഫീസർ /വില്ലേജ് ഓഫീസർ നൽകുന്നത്) ആധാർകാർഡ് പകർപ്പ് സഹിതം 31 ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0468 2222340, 9496042677