കണ്ണന്നുമൺ: പുത്തൻവീട്ടിൽ ഭവാനിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൻപറമ്പിൽ സജിയുടെ വീട്ടുവളപ്പിൽ. മക്കൾ: ഉഷ, സുഗതൻ, ഷാജി, ഷീന. മരുമക്കൾ: ആനന്ദരാജൻ, ഉഷ, ബിന്ദു, സജി.