eliyamma-esho
ഏലിയാമ്മ ഈശോ

നിരണം തേവേരി : മാലിപ്പുറത്ത് ഈശോ ബേബിയുടെ ഭാര്യ ഏലിയാമ്മ ഈശോ (75) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് കടപ്ര ബേത് ലഹേം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: റോസമ്മ,റോയി
മരുമക്കൾ: സ്റ്റാൻലി,സിന്ധു.