 
ചങ്ങനാശേരി: തിരുഹൃദയ സന്യാസ സഭാംഗമായ എരുതനാട്ട്, (പതാപ്പറമ്പിൽ) റവ.സി. ലോറൻസ് എസ്. എച്ച്. (98), എരുതനാട്ട് നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പാറേൽ സെന്റ് മേരിസ് പള്ളിയിൽ. സഹോദരങ്ങൾ: പരേതരായ ഫാ. ജോസ് എരുതനാട്ട്, എ.ജെ കുര്യാക്കോസ് (പാപ്പച്ചൻ) കുളത്തൂർമുഴി, റോസമ്മ കൊക്കാവയലിൽ നെടുങ്കുന്നം, ഏലിയാമ്മ കുന്നപ്പള്ളി ചിറക്കടവ്, ത്രേസ്യാമ്മ മാലിയിൽ ആർപ്പുക്കര, പെണ്ണമ്മ അടിപുഴ മണ്ണാർക്കാട് . ഫാ.തോമസ് എരുതനാട്ട് പിതൃസഹോദരനാണ്.