അടൂർ. പന്നിവിഴ ഗോവിന്ദനികേതൻ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ മഹേശ്വരി അമ്മ (ഓമനയമ്മ-80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് . മക്കൾ: ജിനരാജ് ജി. (ചീഫ് മാനേജർ എസ് ബി ഐ, റീജനൽ ഓഫീസ് കൊട്ടാരക്കര), ജയരാജ് (എക്‌സ് സർവീസ്). മരുമക്കൾ: ദീപ ജി. എസ്., (ഡെപ്യൂട്ടി മാനേജർ, എസ്. ബി. ഐ, ഹെഡ് ഓഫീസ് തിരുവനന്തപുരം), രമ്യ ആർ. സഞ്ചയനം: തിങ്കൾ രാവിലെ 9 മണിക്ക്.