18-bill

പന്തളം: വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണമന്ന് ആശ്യപ്പെട്ട് വ്യാപാരിവ്യപാരി വ്യവസായി ഏകോപനസമതി പന്തളം യൂണിറ്റ് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ജീല്ലാ വൈസ് പ്രസിഡന്റ് എ.നൗഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു. ആർ.അജയകുമാർ, മുഹമ്മദ് ഷഫീക്, നസീർ കടക്കാട്, എം.നിസ്താർ, വിശ്വലാൽ, ദിലീഫ് കൊല്ലം മണ്ണിൽ, ,. ജിനു ജോൺ, രവീന്ദ്രൻ നായർ, രാജ് മോഹനൻ പിള്ള, ഷാജി എം.എസ്. ബി.ആർ, ഗോപിനാഥൻ, ഷാജി അഭിലാഷ് എന്നിവർ പ്രസംഗിച്ചു.