ഇലവുംതിട്ട :അയത്തിൽ കൃഷ്ണാലയത്തിൽ കെ. ആർ. നാരായണൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി അമ്മ (വിജയമ്മ). മക്കൾ: രാധാകൃഷ്ണൻ നായർ, രാധാമണി, മരുമക്കൾ: ജയകുമാർ, പ്രസീദ.