18-sob-pa-abraham
പി. എ. എബ്രഹാം

കൊടുമൺ: ഐക്കാട് വലിയപറമ്പത്ത് പി. എ. എബ്രഹാം (പൊന്നച്ചൻ-67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് പാലമുക്ക് ബഥേൽ ഐ. പി. സി. സഭയിൽ ആരംഭിച്ച് 12.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: ലാലി എബ്രഹാം. മക്കൾ: ബ്ലസി , ബ്ലസൻ. മരുമകൻ: ബിനോയ്.