18-sob-gopalakrishnan-nai
ഗോപാലകൃഷ്ണൻ നായർ

പന്തളം: തട്ട പാറക്കര രതി ഭവനിൽ ഗോപാലകൃഷ്ണൻ നായർ (80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: അന്നമ്മ. മക്കൾ: ഷീബ, ഷീന, ജിബി. മരുമക്കൾ: സുനിൽ കുമാർ, ദീപു, രാജേഷ്.