അരീക്കര: പുളിനിൽക്കുന്നതിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ വത്സല (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അരവിന്ദ് പി. വി., ദീപ പി. വി. മരുമക്കൾ : സതീഷ്, ഷീന.