കോട്ട: മണ്ഡകത്തിൽ പരേതനായ പ്രതാപന്റെ (റിട്ട. കെ. എസ്. ആർ. ടി. സി.) മകൻ പ്രദീപ് കുമാർ എം. പി. (43) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മാതാവ് : ഗിരിജ കെ., സഹോദരിമാർ : അമ്പിളി, പ്രിയ.