ആഞ്ഞിലിത്താനം: വല്യമണ്ണിൽ തോമസ് ചാക്കോയുടെ ഭാര്യ റാഹേലമ്മ (അമ്മിണി-71) നിര്യതയായി. സംസ്‌കാരം ബുധനാഴ്ച്ച 12 ന് ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ചർച്ചിന്റെ ഇലവിനാൽ സെമിത്തേരിയിൽ.