കോന്നി: മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ച നിഖിൽ മത്തായി, അനു ബിജു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരുടെ സംസ്കാരം ഇന്ന് 12: 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കപള്ളി സെമിത്തേരിയിൽ നടക്കും. രാവിലെ 8 മുതൽ 12 വരെ മൃതദേഹങ്ങൾ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.