dharna
വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ ചെറുകോൽപ്പുഴയിൽ നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്ക് പ്രസിഡന്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു

എഴുമറ്റൂർ : വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ ചെറുകോൽപുഴയിൽ നടത്തിയ പ്രതിഷേധ ധർണ്ണ എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ മോഹൻരാജിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി അംഗം അഡ്വ. കെ.ജയവർമ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സുരേഷ് ഇല്ലരിക്കൽ, സതീഷ് ബാബു, കാട്ടൂർ അബ്ദുൾ സലാം, പ്രകാശ് ചരളേൽ, അനി വലിയകാല തുടങ്ങിയവർ സംസാരിച്ചു.