ചാലക്കുടി: ഉഴത്തിൽ പതാലിൽ പരേതരായ പി.വി.മാത്യുവിന്റെയും തങ്കമ്മ മാത്യുവിന്റെയും മകൻ സണ്ണി വർഗീസ് (72) അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ന്യുജേഴ്സി സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ചിൽ. ഭാര്യ : ആലീസ് വർഗീസ്. മക്കൾ : നിസി ആൻ വർഗീസ്, മാത്യു വർഗീസ്.