19-sob-k-l-radhamma
കെ.എൽ.രാധമ്മ

അരീക്കര : പോത്തൻ കുളഞ്ഞിയിൽ കുളത്തിൻകരോട് ലക്ഷ്മി വില്ലാസിൽ പരേതനായ കെ.വി. ബാലചന്ദ്രന്റെ ഭാര്യ കെ.എൽ.രാധമ്മ (83, റിട്ട. എ.ഇ.ഒ. കോട്ടയം) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവള​പ്പിൽ. മക്കൾ: ബിന്ദു, ബിനു. മരുമകൻ: അജിത്ത്.