പന്തളം: കുളനട കൈപ്പുഴ ശ്രീകൃപയിൽ പി.കെ.ഗോപാലകൃഷ്ണ പണിക്കർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് വിട്ടുവളപ്പിൽ. ഭാര്യ: എൽ.പൊന്നമ്മ. മക്കൾ: പി.ജി.ശ്രീദേവി, പി.ജി.ശ്രീകുമാർ, പി.ജി.ശ്രീകാന്ത്. മരുമക്കൾ: അഡ്വ. ആർ.ശ്രീകുമാർ, ഒ.എസ്.ശ്രീജ, എസ്.ശ്രീവിദ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്.