 
തിരുവല്ല : കോട്ടത്തോട് പുത്തൻ തറയിൽ പരേതനായ തോമസ് ജോണിന്റെ (തമ്പി) ഭാര്യ ശാന്തമ്മ തോമസ് (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മഞ്ഞാടി പുഷ്പഗിരി സെവൻത്‌ഡേ അഡ്വന്റിസ്റ്റ് ദൈവാലയത്തിൽ. ധനുവച്ചപുരം ശശി നിവാസിൽ കുടുംബാംഗമാണ്. മക്കൾ : ജീന, ജിജോ, റൂണാ. മരുമക്കൾ : പ്രിൻസ്, ഡെന്നി.