മെഴുവേലി : ലീലാവിലാസത്തിൽ കൈക്കണ്ടൻ നാടാർ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 മണിക്ക്. ഭാര്യ : ലീല. മക്കൾ : ഭഗവതി, രാജു, രവി, കനി. മരുമക്കൾ : മഹാദൂരൈ, വിജയ, ജയമോൾ, മുരുകൻ.