19-sob-m-k-thankamma
എം. കെ. തങ്കമ്മ

കല്ലൂപ്പാറ​ മഠത്തുംഭാഗം വടക്ക്: മാരൂർ പരേതനായ എം. പി. മാധവൻ പിള്ളയുടെ ഭാര്യ എം. കെ. തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് മാരുകുഴിയിലുള്ള വീട്ടുവള​പ്പിൽ. മക്കൾ : എം. വിജയകുമാർ ഇടപ്പള്ളി (കോസ്‌മോ ഡിസൈൻ തൃ​ശ്ശൂർ), എം. നിർമ്മല (റിട്ട. എച്ച്. എം, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സെന്റർ,​ മുൻ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്), ശ്രീ​ക​ല. എം. മരുമക്കൾ : ഗീതാ വിജയകുമാർ, എസ്. മുരളീധരൻ നായർ (കേരള കോൺഗ്രസ് (ബി) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി, എ.കെ.ആർ.ആർ.ഡി.എ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്), ദിലീപ്.