
പത്തനംതിട്ട : വടശ്ശേരിക്കര പഞ്ചായത്തിൽ വിധവാ പെൻഷൻ, 50 വയസു കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ ലഭിച്ച 60 വയസിന് താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാഹിത, വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം 31നു മുൻപ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. ഫോൺ : 04735 252029.
അടൂർ: ഏഴംകുളം പഞ്ചായത്തിൽ വിധവാ പെൻഷൻ, 50 വയസു കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ ലഭിച്ച 60 വയസിന് താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാഹിത, വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബർ മാസത്തിൽ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. ഫോൺ : 04734 240637.