19-sob-sunil-pukshakaran
സുനിൽ പുഷ്‌കരൻ

മഠത്തുംഭാഗം നോർത്ത്: കൊല്ലകുന്നേൽ സുനിൽ പുഷ്‌കരൻ (45) നിര്യാതനായി. സംസ്‌കാരം പിന്നീട്.