കൂടൽ : നെടുമൺകാവ്, ചരുവിളപ്പുത്തൻവീട്ടിൽ പരേതനായ ഡാനിയലിന്റെ ഭാര്യ ചിന്നമ്മ ഡാനിയേൽ (102) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : പരേതയായ സൂസമ്മ, സി.ഡി. രാജു, സതി, പരേതയായ ലില്ലിക്കുട്ടി, പരേതയായ റോസമ്മ, സി.ഡി. മാത്യു, സി. ഡി. ജോസ്, സി.ഡി. ജോളിമോൻ. മരുമക്കൾ : പി.റ്റി. ബോസ്, ശാന്തമ്മ, ശശിധരൻ, അച്ചൻകുഞ്ഞ് (കൊട്ടാരക്കര), ഷിബു കുര്യൻ, ഓമന, സുമ.