20-sob-oommen-thomas
ഉമ്മൻ തോമസ്

പാട്ടക്കാല (വെണ്ണിക്കുളം) :കണയത്ത് ഉമ്മൻ തോമസ് (തമ്പി​-59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സ്വർഗീയവിരുന്ന് വള്ളിക്കാല സെമിത്തേരിയിൽ. ഭാര്യ: ലിസി (കണ്ടംപേരൂർ മണ്ണിൽ കുടുംബാംഗം). മക്കൾ: അനു, അനിൽ,അനിത. മരുമക്കൾ: സോഫി, ബിനോ.