20-sob-mariamma-daniel
മറിയാമ്മ ദാനിയേൽ

ഇലവും​തിട്ട : മണ്ണിൽ മലയിൽ പരേതനായ ദാനിയേലിന്റെ ഭാര്യ മറിയാമ്മ ദാനിയേൽ (92) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് 11.30 ന് പുന്നമൂട് മാർത്തോമാ ചർച്ചിന് സമീപം മെഴുവേലി എബ​നേസർ ഐ.പി.സി സഭാ സെമിത്തേരിയിൽ . മക്കൾ : പരേതനായ പാസ്റ്റർ ബാബു ഡാനിയേൽ (എറണാകുളം), പൊന്നമ്മ ദാനിയേൽ, ജോയിസ് വിജയൻ, പരേതയായ ജെയിനമ്മ ദേവരാജൻ (ബാംഗ്ലൂർ). മരുമ​ക്കൾ : ലില്ലി ബാബു ,ദാനിയേൽ, വിജയൻ, പരേതനായ ദേവരാജൻ (ബാംഗ്ലൂർ).