മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുദർശനത്തിനുവച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്