മല്ലപ്പള്ളി - ആനിക്കാട്: കൊല്ലകുന്നേൽ കെ. ഒ. കുര്യക്കോസിന്റെ ഭാര്യ വത്സമ്മ (68) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : ഷിജി, ഷിബിൻ, ഷിനു. മരുമക്കൾ : മണർകാട് കുന്നത്ത്മാലിൽ എബിൻ, ആനിക്കാട് പറേൽ ലിനു, അഞ്ജു (മേപ്രാൽ).