veyil

കനത്ത ചൂടിൽ ഉന്തുവണ്ടിയിൽ വെയിലേൽക്കാത്ത രീതിയിൽ ചാക്ക് ഉപയോഗിച്ച് മറച്ച് കുട്ടികളെയുമിരുത്തി നീങ്ങുന്നയാൾ. ദേശീയപാത അമ്പലപ്പുഴയിൽ നിന്നുള്ള ദൃശ്യം