വെണ്ണിക്കുളം​​നാരകത്താനി: പറങ്കാമൂട്ടിൽ നിര്യാതനായ റിട്ട. എസ് ഐ, പി.എ.ഏബ്രഹാമിന്റെ (92) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് കർത്തമാങ്കൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ ഭാര്യ മേപ്രാൽ കോലത്ത് ചക്കുംമൂട്ടിൽ പരേതയായ ചിന്നമ്മ ഏബ്രഹാം (റിട്ട. അദ്ധ്യാപിക) മക്കൾ എബിമോൻ പി. ഏബ്രഹാം (റിട്ട.യു.എൻ.ഐ, തിരുവനന്തപുരം), ജാൻസി മെറീസ് മാത്യു (യു.എൻ.ഒ, ജർമ്മനി), അജിമോൻ പി ഏബ്രഹാം (യുഎസ്എ), അനിമോൻ പി ഏബ്രഹാം (ഖത്തർ എയർവേയ്‌​സ്, ദോഹ) മരുമക്കൾ പാടിമൺ കാറ്റാണശ്ശേരിൽ സുജ എബി, നെടുങ്ങാടപ്പള്ളി കുറ്റപ്പുഴ മാമൻ മാത്യു (ജർമ്മനി), പ്ലാങ്കമൺ പാട്ടാളത്തറയിൽ ടെസി അനിമോൻ (ദോഹ).