20-sob-jacob-george
ജേക്കബ് ജോർജ്

വള്ളംകുളം: റിട്ട.കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീ​യർ കവിയൂർ പാറക്കടവിൽ കുടുംബാംഗം ജേക്കബ് ജോർജ് (ത​ങ്കച്ചൻ-77) നി​ര്യാ​ത​നായി. സംസ്‌കാരം പിന്നീട്. ഭാര്യ : ചെറുകോൽ കളരിക്കൽ വാഴക്കുന്നത്ത് കുടുംബാംഗമായ അന്നമ്മ. മക്കൾ: റെജി (ഷാർജ), മിനി (വള്ളംകുളം), ആൻസി (റാന്നി). മരുമക്കൾ: അനില (ഷാർജ), ജോൺ (മലേഷ്യ), സാനിഷ് (ദുബായ്).