20-sob-c-s-rajan
സി.എസ്. രാജൻ

കുടശ്ശനാ​ട് : വല്യയ്യത്ത് ബേത്ശാലോം സി.എസ്. രാജൻ (77) നി​ര്യാ​ത​നായി. സംസ്‌കാ​രം നാളെ ഉച്ചക്ക് 2 ന് ഭവനത്തിലെ ശുശ്രുഷക്കു ശേഷം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ : പരേതയായ അച്ചാമ്മ. മക്കൾ: ആൽബിൻ രാജ്, അലിൻ രാജ്. മരുമകൾ: ജോൻസി ജോർജ്.