ഏഴംകുളം : ഏഴംകുളം ഉടയാൻമുറ്റം നാഗരാജാ ക്ഷേത്രത്തിനു സമീപം കെ.ഐ.പി കനാലിന്റെ ഷട്ടറിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി. വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇവർ സ്ഥലത്തെത്തിയില്ല. നാട്ടുകാർ ഭീതിയിലാണ്