നന്നുവക്കാട് നോർത്ത് : ചരിവു കാലായിൽ സി.എസ് പാപ്പച്ചന്റെയും പരേതയായ ലില്ലിക്കുട്ടിയുടെയും മകൻ ലിനു പാപ്പച്ചൻ (39) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: കോട്ടയം മാൻവെട്ടം കാരുകുളത്തേൽ സോണിയ കെ.ജെ. (ദുബായ് ). മകൾ: എൽവിന സേറ.