തിരുവല്ല : മുത്തൂർ കൊച്ചുമഠത്തിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ സൗദാമിനിക്കുട്ടിയമ്മ ജി (90-റിട്ട. ഹെഡ്മിസ്ട്രസ്, കോവൂർ യു.പി.എസ് ) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. തേവലക്കര ശ്രീസദനം വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജെ.ശ്രീകുമാർ (റിട്ട. പ്രൊഫ. ടി.കെ.എം എൻജിനീയറിംഗ് കോളേജ്), ജെ. ഗീത (റിട്ട. സീനിയർ മാനേജർ ബാങ്ക് ഓഫ് ബറോഡ), ജെ. കൃഷ്ണകുമാർ (റിട്ട. റെയിൽവേ), പരേതയായ ശ്രീജ. മരുമക്കൾ: അനന്തലക്ഷ്മി, പരേതനായ മോഹൻകുമാർ (പ്രൊഫ. എൻ.എസ്.എസ് ഹിന്ദുകോളേജ്, പെരുന്ന), ആശാ ഒ.ടി.