21-vinay
ഡോ. വിനയ് വിജയകുമാർ

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് ഫ്‌ളോറിഡയിൽ നിന്ന് കമ്പ്യൂട്ടർ വിഷൻ ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് ഇൻ അഗ്രിക്കൾച്ചറിൽ പി.എച്ച്.ഡി നേടിയ ഡോ. വിനയ് വിജയകുമാർ. മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ആഗ്രിക്കൾച്ചറൽ ഓട്ടോണോമി ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ്​ ഡോക്ടറൽ റിസർച്ച് ചെയ്യുന്നു. എൻ.ഐ.ടി റൂർക്കലയിൽ നിന്ന് B Tec (Mech.),​ യൂണിവേഴ്‌സിറ്റി ഒഫ് ഫ്‌ളോറിഡയിൽ നിന്ന് M S (Mech. Eng ) എന്നിവ നേടിയിട്ടുണ്ട്. കൊടുമൺ അങ്ങാടിക്കൽ തെക്ക് ശ്രേയസിൽ വിജയകുമാറിന്റെയും ജയയുടെയും മകനാണ്. തിരുവനന്തപുരം പേട്ട സോണിയയിൽ ശശിധർമ്മന്റെയും സിന്ധുവിന്റെയും മകൾ സുസ്മിതയാണ് ഭാര്യ (ഫ്‌ളോറിഡ).