21-sob-koshy-thomas
കോശി തോമസ്

തിരുവല്ല:കുവൈറ്റിലെ കിംകൊ കമ്പനി മുൻ ഉദ്യോഗസ്ഥനായ തട്ടാകുന്നേൽ കോശി തോമസ് (തമ്പാൻ - ​85, ) നിര്യാതനായി. സംസ്​കാരം ഇന്ന്ഉച്ചയ്ക്ക് 2ന് തിരുവല്ല പാലിയേക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്‌​സ് പള്ളി​യിൽ. ഭാര്യ: പരേതയായ കറ്റാനം കണ്ടത്തിൽ പീടികയിൽ മറിയാമ്മ കോശി (ഗ്ലോറി). മക്കൾ: റ്റോജി, സുജ. മരുമക്കൾ: മാത്യൂസ് ഏബ്രഹാം (ബെൻസി) (വയലത്തല ഓലിക്കൽ), സിന്ധു നൈനാൻ (നാലാഞ്ചിറ, തിരുവനന്തപുരം പുത്തൻപറമ്പിൽ).