
മല്ലപ്പള്ളി : കുളത്തൂർ മേലേപാടിക്കൽ പരേതനായ എം.കെ.ജനാർദനന്റെ ഭാര്യ സരസമ്മ എം.പി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. കാവുംഭാഗം മുണ്ടകപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സൈലേഷ് കുമാർ, സുമേഷ് കുമാർ. മരുമക്കൾ: ആതിര , രഞ്ജിനി. സഞ്ചയനം 25ന് രാവിലെ 9ന്.