റാന്നി-പെരുനാട് : കണ്ണനുമണ്ണ് പുത്തൻപുരയിൽ സോമരാജൻ പി.ആർ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : കുഞ്ഞുമോൾ. മകൻ : അനീഷ് (വനംവകുപ്പ്). മരുമകൾ : ദിവ്യ.