അങ്ങാടിക്കൽ : പുത്തൻവിള മേലേതിൽ പി.കെ. ഗോപി (62) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : ലീല. മകൾ : അഖില പി.ജി. മരുമകൻ : സാജൻ. കൊച്ചുമകൻ : ആൽവി.