sadek-ali
സാദേക് അലി

പത്തനംതിട്ട: നഗരത്തിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ മാൾഡ രാജ്പൂർ മഹാരാജ്പൂർ രത്‌ന ബ്ലോക്കിൽ സാദേക് അലി (28) യെ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാത്രി 9.45 ന് അബാൻ ജംഗ്ഷനിലെ മറിയം സൂപ്പർ മാർക്കറ്റിലാണ് മോഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.